യാത്രാവസാനം
അത്രനാളറിയാത്തൊരനുഭൂതിയെ തേടിഒരു യാത്ര ഞാൻ പോയി പുതിയ പാതയിലൂടെ വഴിയിൽ എമ്പാടും പൂത്ത പൂവുകൾ കായ് വൃക്ഷങ്ങൾചക്രവാളത്തിൽ ദൂരെ വിരിഞ്ഞ മാരി വില്ലുകൾമായക്കാഴ്ച്ചയല്ലെന്ന് കരുതി നടന്നു ഞാൻപൊള്ളുന്ന …
അത്രനാളറിയാത്തൊരനുഭൂതിയെ തേടിഒരു യാത്ര ഞാൻ പോയി പുതിയ പാതയിലൂടെ വഴിയിൽ എമ്പാടും പൂത്ത പൂവുകൾ കായ് വൃക്ഷങ്ങൾചക്രവാളത്തിൽ ദൂരെ വിരിഞ്ഞ മാരി വില്ലുകൾമായക്കാഴ്ച്ചയല്ലെന്ന് കരുതി നടന്നു ഞാൻപൊള്ളുന്ന …
ഇരുൾ മൂടിയ വഴി മധ്യത്തിലിന്നെൻ കൂടെ നിൽക്കുന്നൂ മാർഗം കാണാതെന്നുടെ സുഹൃത്തുക്കൾ അവരെൻ മനസ്സിന്റെ കടിഞ്ഞാൺ സൂക്ഷിപ്പുകാർ ലോകയാത്രയിലെന്നെ മുന്നോട്ട് നയിക്കുന്നോർ. ഇന്നലെ വരെയവരൊരുമിച്ചെന്നെ കൊണ്ടു കാണിച്ച …
ചെലോലും സാരി ഞൊറിഞ്ഞുടുത്ത് ആലോല നീല മിഴിയെഴുതി ചൂടേറും ചായയെടുത്ത കയ്യിൽ മോതിരം ചാർത്തി വളകൾ ചാർത്തി, വെള്ളിമണികളരങ്ങു തീർത്ത പാദങ്ങൾ രണ്ടും പുറത്തു നീട്ടി നിശ്ശബ്ദയായവൾ …
വൃത്തം: മഞ്ജരി മങ്ങിത്തുടങ്ങുന്ന കാഴ്ചകളായ് തന്റെ കണ്മുന്നിലൂടെ മറിഞ്ഞു നീങ്ങും; പോയ കാലത്തിലെ സംഭവങ്ങൾ ചില- തായതു പോലൊന്നു വീണ്ടെടുക്കാൻ; തന്റെ ഗൃഹത്തിലിരുന്നൊരധ്യാപകൻ സുന്ദരിയായ നിശീഥിനിയിൽ …
अहं पठित्वा या भाषा उक्ता मह्यं मनोगतम् , मां उदित्वा यश्शब्दम् कृतं सुखी मम चित्तम् , मत् प्रयुक्तं य्द्दवाक्यम् कृतं …
ഏറെ നാളടിമത്ത ഭാവത്തിൽ കഴിഞ്ഞാലും, ഏറെ വിശ്വാസങ്ങളെ പുണർന്നു വരികിലും ഒരൊറ്റ ശബ്ദം മാത്രമുറക്കെപ്പുറത്തേക്കു കരുത്തോടെന്നും നല്കി പുണ്യ ഭാരത ഭൂമി. പക്ഷം ചേരുവാൻ വയ്യ; അഹിംസ …